അഞ്ചു കറവ പശുക്കൾ ഷോക്കേറ്റ് ചത്തു. വൈദ്യുതി കമ്പി പൊട്ടിവീണാണ് ദുരന്തത്തിന് കാരണം

അഞ്ചു കറവ പശുക്കൾ ഷോക്കേറ്റ്  ചത്തു. വൈദ്യുതി കമ്പി പൊട്ടിവീണാണ് ദുരന്തത്തിന് കാരണം
Jun 17, 2025 12:08 PM | By Sufaija PP

എടക്കോം: ഷോക്കേറ്റ് അഞ്ച് കറവപ്പശുക്കൾ ചത്തു.കണാരംവയൽ അംഗനവാടിക്ക് സമീപത്തെ ചെറുവാക്കോടൻ ശ്യാമളയുടെ പശുക്കളെയാണ് ചത്ത നിലയിൽ കണ്ടത്.


ഇന്ന് പുലർച്ചെ പശുക്കളെ കറക്കാൻ പോയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്.കറക്കാൻ ചെന്ന ശ്യാമളക്ക് ഷോക്കേറ്റപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടത്.


പെട്ടെന്ന് തന്നെ തൊഴുത്തിൽ നിന്ന് ഇറങ്ങിയതിനാൽ ശ്യാമള അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.


അലൂമിനിയം ഷീറ്റിട്ട ആലയുടെ മുകളിൽ കാറ്റിൽ വൈദ്യുതി കമ്പി പൊട്ടിവീണാണ് ദുരന്തം.


എടക്കോം ക്ഷീരവ്യവസായ സഹകരണസംഘം ഡയരക്ടറാണ് ശ്യാമള

Five dairy cows died of shock. The cause of the disaster was a fallen electric wire.

Next TV

Related Stories
 ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

Jun 17, 2025 07:30 PM

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി...

Read More >>
കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

Jun 17, 2025 04:37 PM

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു...

Read More >>
എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

Jun 17, 2025 04:26 PM

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ...

Read More >>
റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

Jun 17, 2025 03:38 PM

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്...

Read More >>
കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

Jun 17, 2025 02:35 PM

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കണം:കർഷകസംഘം

Jun 17, 2025 01:12 PM

കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കണം:കർഷകസംഘം

കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/